Surprise Me!

IPL 2018 : 19 കാരന്‍ നേടിയത് പുതിയ ഐപിഎല്‍ റെക്കോഡ് | Oneindia Malayalam

2018-05-10 2 Dailymotion

Ishan Kishan Smashes 62 runs off 21 balls <br />മുംബൈ ഇന്ത്യന്‍സിന്റെ ഇഷന്‍ കിഷനാണ് ഐപിഎല്ലില്‍ കഴിഞ്ഞ ദിവസത്തെ മിന്നും താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കമായി മുംബൈ ഇന്ത്യന്‍സ് നിരയില്‍ ഇഷന്‍ കിഷന്‍ എന്ന 19 കാരന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ പങ്ക് നിര്‍ണായകമായിരുന്നു. <br />#MI #IPL2018 #KKRvMI

Buy Now on CodeCanyon